ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Asian Football Confederation | |
| Motto | "The Future is Asia" |
|---|---|
| സ്ഥാപിതം | 1954 |
| തരം | Sports organization |
| ആസ്ഥാനം | Kuala Lumpur, Malaysia |
| അംഗത്വം | 46 member associations (from 4 regional federations) |
| President | Mohammed Bin Hammam |
| വെബ്സൈറ്റ് | http://www.the-afc.com |
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ 46 രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗിക അംഗങ്ങളായിട്ടുണ്ട്. അവയെ ഭൂമിശാസ്ത്രപരമായി 4 മേഖലകളായി തിരിച്ചിരിക്കുന്നു.

