ഏജന്റ് ഓറഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കളനാശിനിയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് ഏജന്റ് ഓറഞ്ച്. കളനാശിനികളായ 2,4,5-T യുടേയും 2,4-D യുടേയും തുല്യ അളവിലുള്ള ഒരു മിശ്രിതമാണ് ഇത്.

സസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കാനും വലിയ മരങ്ങളിൽ പൂർണമായ ഇലപൊഴിച്ചിലിനും ഏജന്റ് ഓറഞ്ചിന് സാധിക്കും. വിയറ്റ്നാം യുദ്ധ കാലത്തു അമേരിക്കൻ പട്ടാളം വ്യാപകമായി ഉപയോഗിച്ച ഒരു രാസവസ്തുവാണ് ഇത് . വൻപിച്ച പാരിസ്ഥിതിക പ്രശ്നത്തിന് പുറമെ മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതരമായ രോഗങ്ങളും വരുത്തിവെക്കുന്ന മാരക രാസവസ്തുവാണ് ഇത്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Chiras, Daniel D. (2010). Environmental science (8th ed.). Jones & Bartlett. p. 499. ISBN 978-0-7637-5925-4.
"https://ml.wikipedia.org/w/index.php?title=ഏജന്റ്_ഓറഞ്ച്&oldid=3532315" എന്ന താളിൽനിന്ന് ശേഖരിച്ചത്