എൽ ലിയോൻസിറ്റോ ദേശീയോദ്യാനം

Coordinates: 31°48′S 69°22′W / 31.800°S 69.367°W / -31.800; -69.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
El Leoncito National Park
Parque Nacional El Leoncito
Horses roaming in the park with snow-capped Andes in the distance
Horses roaming in the park with snow-capped Andes in the distance
Location within Argentina
Location within Argentina
Location within Argentina
LocationSan Juan Province, Argentina
Nearest cityBarreal
Coordinates31°48′S 69°22′W / 31.800°S 69.367°W / -31.800; -69.367
Area89,706 ha (346.36 sq mi)
Establishedസെപ്റ്റംബർ 18, 2002 (2002-09-18)[1]
Governing bodyArgentine National Parks Administration

എൽ ലിയോൻസിറ്റോ ദേശീയോദ്യാനം (സ്പാനിഷ്Parque Nacional El Leoncito) അർജന്റീനയിലെ സാൻ ജുവാൻ പ്രവിശ്യയിലെ ഒരു ഫെഡറൽ പരിരക്ഷിത പ്രദേശമാണ്. 2002 സെപ്റ്റംബർ 18 ന് രൂപവൽക്കരിക്കപ്പെട്ട ഈ ദേശീയോദ്യാനം, സെൻട്രൽ ആൻഡിൻ പ്യൂണയും സതേൺ ആൻഡിയൻ സ്റ്റെപ്പി ജൈവ വൈവിദ്ധ്യവും ഉത്തമ മാതൃകയിൽ സംരക്ഷിച്ചിരിക്കുന്നതിന് ഉദാഹരണമാണ്. അതുപോലെതന്നെ ഇൻകാ റോഡ് സിസ്റ്റം ഉൾപ്പെടെ ചരിത്രപരവും ഫോസ്സിൽ പഠനസംബന്ധിയായ സൈറ്റുകളും ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. ഈ ദേശീയോദ്യാനം 89,706 ഹെക്ടർ (897.06 ചതരുരശ്ര കിമീ അഥവാ 346.36 ചതുരശ്ര മൈൽ) പ്രദേശത്താണ് നിലനിൽക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ley No. 25656, 16 de octubre de 2002, B.O., (30005), 4 (in സ്പാനിഷ്); sanc.: 18 de septiembre de 2002