എസ്പെരാന്തോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എസ്പെരാന്തോ | ||
|---|---|---|
| എസ്പെരാന്തോയുടെ പതാക: | ||
| സൃഷ്ടിച്ചത്: | എല്‍. എല്‍. സമെനോഫ് | 1887 |
| പശ്ചാത്തലവും ഉപയോഗവും: | അന്താരാഷ്ട്ര ഓക്സിലറി ഭാഷ | |
| ആകെ സംസാരിക്കുന്നവര്‍: | മാതൃഭാഷ: 200 to 2000 (1996, ഉദ്ദേശം.);[1] നന്നായി സംസാരിക്കുന്നവര്‍: ഉദ്ദേശം. 100,000 to 2 ദശലക്ഷം |
|
| വര്‍ഗ്ഗം (ഉദ്ദേശ്യപ്രകാരം): | കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭാഷ അന്താരാഷ്ട്ര ഓക്സിലറി ഭാഷ എസ്പെരാന്തോ |
|
| വര്‍ഗ്ഗം (സ്രോതസ് പ്രകാരം) : | പദസഞ്ചയം റൊമാന്‍സ്, ജര്‍മാനിക്ക് ഭാഷകളില്‍നിന്ന്; ഉച്ചാരണശാസ്ത്രം സ്ലാവിക്ക് ഭാഷകളില്‍നിന്ന് | |
| നിയന്ത്രിക്കുന്നത്: | അക്കദെമിയോ ദെ എസ്പെരാന്തോ | |
| ഭാഷാ കോഡുകള്‍ | ||
| ISO 639-1: | eo | |
| ISO 639-2: | epo | |
| ISO 639-3: | epo | |
| Note: This page may contain IPA phonetic symbols in Unicode. | ||
കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭാഷകളില്‍വച്ച് ഇന്ന് ലോകത്ത് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര ഓക്സിലറി ഭാഷയാണ് എസ്പെരാന്തോ .[2] എസ്പെരാന്തോ എന്ന പേര് ഈ ഭാഷയെക്കുറിച്ച് വിശദീകരിക്കുന്ന ഉണുവാ ലിബ്രോ എന്ന പുസ്തകം രചിക്കാന്‍ എല്‍. എല്‍. സമെനോഫ് ഉപയോഗിച്ച ഡോക്ടൊറൊ എസ്പെരാന്തോ എന്ന തൂലികാനാമത്തില്‍നിന്നാണ് വരുന്നത്. സമെനോഫിന്റെ ലക്ഷ്യമാവട്ടെ, ലോക സമാധനത്തിനായി എളുപ്പവും വഴക്കവുമുള്ള ഒരു സാര്‍വ്വലൗകിക രണ്ടാം ഭാഷ സൃഷ്ടിക്കുക എന്നതായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Ethnologue report for language code:epo
- ↑ Byram, Michael (2001). Routledge Encyclopedia of Language Teaching and Learning. Routledge. pp. 464. ISBN 0-4153-3286-9.