എല്‍ നിനോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്ര-അന്തരീക്ഷബന്ധങ്ങള്‍ക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ(El-nino). കിഴക്കന്‍ പസഫിക് ഭാഗത്തായി പ്രത്യക്ഷപ്പെടുകയും ക്രമേണ ആഗോളതലത്തില്‍തന്നെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോക്കാവും. ഉണ്ണി യേശു എന്നാണ് എല്‍ നിനോ എന്ന സ്പാനിഷ് പദത്തിനര്‍ത്ഥം.
[തിരുത്തുക] ഇതും കാണുക