എൽ നിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1997-ൽ നിരീക്ഷിച്ച എൽനിനോ. വെളുത്ത നിറം ചൂടു് കൂടിയ ജലത്തെ സൂചിപ്പിക്കുന്നു[1]
തെക്കൻ സമുദ്ര ചോലനത്തിന്റെ സൂചിക , 1876-2011.
NOAA വാർഷിക താപ വ്യതിയാനത്തിന്റെ ചിത്രീകരണം 1950–2011,

വർഷങ്ങൾ കൂടുമ്പോൾ സമുദ്ര-അന്തരീക്ഷബന്ധങ്ങൾക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ(El-nino). കിഴക്കൻ പസഫിക് ഭാഗത്തായി പ്രത്യക്ഷപ്പെടുകയും ക്രമേണ ആഗോളതലത്തിൽതന്നെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും. ഉണ്ണി യേശു എന്നാണ്‌ എൽ നിനോ എന്ന സ്പാനിഷ് പദത്തിനർത്ഥം.

ഇതും കാണുക[തിരുത്തുക]

ലാ നിനാ

അവലംബം[തിരുത്തുക]

  1. "ശക്തമായ എൽനിനോയുടെ തിരിച്ചുവരവു് സൂചിപ്പിക്കുന്നു". NASA/JPL. 


"http://ml.wikipedia.org/w/index.php?title=എൽ_നിനോ&oldid=1712712" എന്ന താളിൽനിന്നു ശേഖരിച്ചത്