എലിസബത്ത് ടൈലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ടൈലർ
Elizabeth Taylor

Taylor photographed for Argentinian Magazine in 1947
ജനനം Elizabeth Rosemond Taylor
27 February 1932
Hampstead, London, England
മരണം മാർച്ച് 23, 2011(2011-03-23) (വയസ്സ് 79)
Los Angeles, United States
ദേശീയത British-American
മറ്റ് പേരുകൾ Liz Taylor
ഉദ്യോഗം Actress
സജീവം 1942–2003
ജീവിത പങ്കാളി Conrad Hilton, Jr. (1950–1951)
Michael Wilding (1952–1957)
Mike Todd (1957–1958)
Eddie Fisher (1959–1964)
Richard Burton (1964–1974, 1975–1976)
John Warner (1976–1982)
Larry Fortensky (1991–1996)
മാതാപിതാക്കൾ Francis Lenn Taylor (deceased)
Sara Sothern (deceased)

ഒരു ഹോളിവുഡ് ചലച്ചിത്ര നടിയാണ് എലിസബത്ത് ടൈലർ (Dame Elizabeth Rosemond Taylor), (27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 ) . ലിസ് ടെയ്‌ലർ എന്ന ചുരുക്കപ്പേരിലും ഇവർ അറിയപ്പെടുന്നു. ടെയ്‌ലർ രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.

[തിരുത്തുക] ജീവിതരേഖ

1932 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡിൽ ഫ്രാൻസിസ് ലെൻ ടെയ്‌ലറുടെയും സാറാ സോതേൺ എന്ന നടിയുടെയും മകളായി ജനനം. ദെയർസ് വൺ ബോൺ എവ്‌രി മിനിറ്റ് എന്ന സിനിമയിലൂടെ ബാലതാരമായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. 1994-ൽ ദ ഫ്‌ളിൻറ്‌സ്റ്റോൺസ് എന്ന ചലച്ചിത്രമാണ് ടെയ്‌ലർ അവസാനമായി അഭിനയിച്ച ചലച്ചിത്രം. ഏട്ടു തവണ വിവാഹിതയായിട്ടുണ്ട്[1]. 2011 മാർച്ച് 23 - ന് എലിസബത്ത് ടൈലർ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി [2][3].

[തിരുത്തുക] പുരസ്കാരങ്ങൾ

1958 മുതൽ 1961 വരെ തുടർച്ചയായി നാല് വർഷം ഓസ്‌കാർ നാമനിർദേശം ലഭിക്കുകയും 1961-ൽ ബട്ടർഫീൽഡ്, 1967-ൽ ഹൂ ഈസ് എഫ്രൈഡ് ഓഫ് വെർജിനീയ വൂൾഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്‌കാർ പുരസ്കാരങ്ങൾ രണ്ടു തവണ നേടുകയും ചെയ്തു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എലിസബത്ത്_ടൈലർ&oldid=1294414" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ