എമ്പ്രേയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദി എംപ്രെസ്സാ ബ്രസീലീയെറാ ഡി എയറൊനോട്ടിക്കാ (Empresa Brasileira de Aeronáutica) | |
|---|---|
| തരം | പബ്ലിക് (NYSE: ERJ) (Bovespa:EMBR3 / EMBR4) |
| സ്ഥാപിതം | 1969 |
| ആസ്ഥാനം | São José dos Campos, സാവോ പോളോ, ബ്രസീല്‍ |
| സ്ഥാപകര്‍ | മൗറീഷ്യോ ബൊച്ചെല്ലോ, പ്രസിഡന്റ് & CEO |
| വ്യവസായ മേഖല | എയിറോസ്പേസ് / പ്രതിരോധസംബന്ധം |
| ഉല്‍പന്നങ്ങള്‍ | വിമാനം, വിമാനത്തിന്റെ ഘടകങ്ങള്‍, mission systems for air and ground operation |
| വിറ്റുവരവ് | $3.680 ശതകോടി USD (2005) |
| തൊഴിലാളികള്‍ | 17,046 (2005) |
| മുദ്രാവാക്യം | N/A |
| വെബ്‌സൈറ്റ് | www.embraer.com |
ബ്രസീലിലെ വിമാന നിര്‍മ്മാണ കമ്പനിയാണ് എമ്പ്രേയര്‍. ദി എംപ്രെസ്സാ ബ്രസീലീയെറാ ഡി എയറൊനോട്ടിക്കാ എന്നതിന്റെ ചുരുക്കെഴുത്താണിത്. ഇവര്‍ യാത്രാ വിമാനങ്ങളും പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങളും ചെറിയ യാത്രാ വിമാനങ്ങളും നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ പാരമൗണ്ട് ഏയര്‍വേസ് തുടങ്ങിയ ചില സ്വകാര്യ വിമാനക്കമ്പനികള്‍ ഇവരുടെ വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ നിര്‍മ്മാണ ശക്തിയും എണ്ണത്തിന്റെ കാര്യത്തില്‍ ബോയിങ്ങ്, എയര്‍ബസ് എന്നീ കമ്പനികള്‍ക്കു തൊട്ടു പിന്നിലുമാണ്.

