എഫ് 4 ഫാന്റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഫ് 4 ഫാൻറം | |
|---|---|
| തരം | യുദ്ധ വിമാനം/ബോംബർ |
| നിർമ്മാതാവ്/കമ്പനി | മക്ഡോണൽ ഡഗ്ലസ് |
| രൂപകൽപ്പന | മക്ഡോണൽ ഡഗ്ലസ് |
| ആദ്യ പറക്കൽ | 1958-05-27 |
| Introduction | 1960-12-30 |
| Unit cost | 2.4 ദശലക്ഷം യു.എസ്. ഡോള്ർ |
45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്‍, ജർമ്മനി, ദക്ഷിണ കൊറിയ, ടർക്കി എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ഠിക്കുന്നു.
എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത സേബർഎന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്