എഫ് 86 സേബർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഫ്-86 സേബർ | |
|---|---|
A North American F-86 during the Oshkosh Air Show |
|
| തരം | നേർക്കുനേർ പോർ വിമാനം |
| National origin | United States |
| നിർമ്മാതാവ്/കമ്പനി | നോർത്ത് അമേരിക്കൻ ഏവിയേഷൻ |
| ആദ്യ പറക്കൽ | 1 October 1947 |
| പുറത്തിറക്കിയ വർഷം | 1949, USAF |
| Retired | 1994, Bolivia |
| Primary users | United States Air Force Japanese Air Self-Defense Force Spanish Air Force Republic of Korea Air Force |
| Number built | 9,860 |
| Unit cost | US$219,457 (F-86E)[1] US$343,839 (F-86D) |
| Developed from | FJ-1 Fury |
| Variants | Canadair Sabre CAC Sabre FJ-2/3/4 Fury North American YF-93 |
വ്യോമചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു പോർവിമാനമാണിത്. മുഴുവൻ പേര് നോർത്ത് അമേരിക്കൻ എഫ്-86 സേബർ. ശബ്ദവേഗത്തിൽ പറക്കാൻ കഴിവുള്ള വിമാനമാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിർമ്മാണം ആരംഭിച്ച സേബർ, 1980-ൽ പോർട്ടുഗലിൽ വച്ചു സേവനത്തിൽ നിന്നു വിരമിച്ചു. ഇന്നു മ്യൂസിയങളെ അലങ്കരിക്കുന്നു.
അവലംബം [തിരുത്തുക]
- ↑ Knaack 1978
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്