എച്ച്.ജി. വെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച്. ജി. വെൽസ്
വെൽസ് 1920നു മുമ്പ്
വെൽസ് 1920നു മുമ്പ്
ജനനംഹെർബെർട്ട് ജോർജ്ജ് വെൽസ്
(1866-09-21)21 സെപ്റ്റംബർ 1866
ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
മരണം13 ഓഗസ്റ്റ് 1946(1946-08-13) (പ്രായം 79)
റീജന്റ്സ് പാർക്ക്, ലണ്ടൺ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംസംസ്കരിച്ചു
തൊഴിൽനോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
പഠിച്ച വിദ്യാലയംറോയൽ കോളേജ് ഓഫ് സയൻസ് (ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൺ)
Genreശാസ്ത്രകഥ (പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രകഥ)
വിഷയംലോകചരിത്രം, പുരോഗതി
ശ്രദ്ധേയമായ രചന(കൾ)
Years active1895–1946
പങ്കാളിഇസബെൽ മേരി വെൽസ്
(1891–1894, വിവാഹമോചനം നേടി)
ആമി കാതറീൻ റോബിൻസ് (1895–1927, ആമിയുടെ മരണംവരെ)
കുട്ടികൾജോർജ്ജ് ഫിലിപ്പ് "ജി. പി." വെൽസ് (1901–1985)
ഫ്രാങ്ക് റിച്ചാർഡ് വെൽസ് (1903–1982)
അന്നാ-ജെയ്ൻ ബ്ലാങ്കോ-വൈറ്റ് (1909-2010[1][2])
അന്തോണി വെസ്റ്റ് (1914–1987)

നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ് (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946)[3]. ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്.[4][i] ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.

അവലംബം[തിരുത്തുക]

  1. "Lost daughter of Wells' passion. (writer H.G. Wells) - Version details - Trove". Trove.nla.gov.au. 1996-08-11. Retrieved 2014-03-25.
  2. "Death Notice Summaries Available for Listings at A Memory Tree". Amemorytree.co.nz. Retrieved 2014-03-25.
  3. Parrinder, Patrick (2004). Oxford Dictionary of National Biography. Oxford University Press. {{cite book}}: Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  4. Adam Charles Roberts (2000), "The History of Science Fiction": Page 48 in Science Fiction, Routledge, ISBN 0-415-19204-8.

കുറിപ്പുകൾ[തിരുത്തുക]

  1. The Science Fiction and Fantasy Hall of Fame inducted Wells in 1997, its second class of two deceased and two living persons. SF magazine editors Gernsback and John W. Campbell were the deceased members in the first class, science fiction writers Wells and Isaac Asimov in the second class, Verne in the fourth class. Gernsbach, Wells, and Verne preceded other hall of fame members (now about 70) by one, two, and three generations.
    "Science Fiction and Fantasy Hall of Fame". Mid American Science Fiction and Fantasy Conventions, Inc. Retrieved 2013-03-25. This was the official website of the hall of fame to 2004.
Non-profit organization positions
മുൻഗാമി പെൻ ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര പ്രസിഡന്റ്
1933–1936
പിൻഗാമി
Persondata
NAME ഹെർബെർട്ട് ജോർജ്ജ് വെൽസ്
ALTERNATIVE NAMES എച്ച്. ജി. വെൽസ്
SHORT DESCRIPTION ഇംഗ്ലീഷ് നോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
DATE OF BIRTH 21 സെപ്റ്റംബർ 1866
PLACE OF BIRTH ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
DATE OF DEATH 13 ഓഗസ്റ്റ് 1946
PLACE OF DEATH ലണ്ടൺ, യുണൈറ്റഡ് കിങ്ഡം
"https://ml.wikipedia.org/w/index.php?title=എച്ച്.ജി._വെൽസ്&oldid=2516600" എന്ന താളിൽനിന്ന് ശേഖരിച്ചത്