എക്സ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എക്സ് കിരണങ്ങളുടെയും ഗാമാകിരണങ്ങളുടെയും തരംഗദൈർഘ്യം സൂചിപ്പിക്കാനുപയോഗിക്കുന്ന ഏകകമാണ്‌ എക്സ് യൂണിറ്റ്( X-unit)അഥവാ എക്സ്.യു(X.U)

1 X.U =10-11cm =10-13m =10-3Ao

എക്സ് യൂണിറ്റ് രണ്ടു തരമുണ്ട്.കോപ്പർ എക്സ് യൂണിറ്റും മോളിബ്ഡിനം എക്സ് യൂണിറ്റും

  • കോപ്പർ എക്സ് യൂണിറ്റ് (xu(Cu Kα1)) കോപ്പറിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്‌.

1 xu(Cu Kα1) = 1.002 076 99(28) × 10−13m

  • മോളിബ്ഡിനം എക്സ് യൂണിറ്റ്(xu(Mo Kα1)) മൊളിബ്ഡിനത്തിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്‌.

1 xu(Mo Kα1) = 1.002 099 55(53) × 10−13m

"http://ml.wikipedia.org/w/index.php?title=എക്സ്_യൂണിറ്റ്&oldid=1306037" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ