എക്സ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(X unit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എക്സ് യൂണിറ്റ്
അളവ്length
ചിഹ്നംxu 
Unit conversions
1 xu ...... സമം ...
   SI units   1.0021×10−13 m
   Natural units   6.2007×1021 P
1.8937×10−3 a0
   imperial/US units   3.9453×10−12 in

എക്സ് കിരണങ്ങളുടെയും ഗാമാകിരണങ്ങളുടെയും തരംഗദൈർഘ്യം സൂചിപ്പിക്കാനുപയോഗിക്കുന്ന ഏകകമാണ്‌ എക്സ് യൂണിറ്റ്( X-unit)അഥവാ എക്സ്.യു(X.U)

1 X.U =10-11cm =10-13m =10-3Ao

എക്സ് യൂണിറ്റ് രണ്ടു തരമുണ്ട്.കോപ്പർ എക്സ് യൂണിറ്റും മോളിബ്ഡിനം എക്സ് യൂണിറ്റും

  • കോപ്പർ എക്സ് യൂണിറ്റ് (xu(Cu Kα1)) കോപ്പറിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്‌.

1 xu(Cu Kα1) = 1.002 076 99(28)×10−13m

  • മോളിബ്ഡിനം എക്സ് യൂണിറ്റ്(xu(Mo Kα1)) മൊളിബ്ഡിനത്തിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്‌.

1 xu(Mo Kα1) = 1.002 099 55(53)×10−13m

"https://ml.wikipedia.org/w/index.php?title=എക്സ്_യൂണിറ്റ്&oldid=3016565" എന്ന താളിൽനിന്ന് ശേഖരിച്ചത്