Jump to content

എം.60 യന്ത്രത്തോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.60 യന്ത്രത്തോക്ക്
യന്ത്രത്തോക്ക്, 7.62 mm, എം.60

M60 യന്ത്രത്തോക്ക്
വിഭാഗം വിവിധോദ്ധേശ്യ യന്ത്രത്തോക്ക്
ഉല്പ്പാദന സ്ഥലം  യുണൈറ്റഡ് സ്റ്റേറ്റ്സ്
സേവന ചരിത്രം
ഉപയോഗത്തിൽ 1957–ഇന്നുവരെ
ഉപയോക്താക്കൾ See ഉപയോക്താക്കൾ
യുദ്ധങ്ങൾ വിയറ്റ്നാം യുദ്ധം
കമ്പോഡിയൻ ആഭ്യന്തരയുദ്ധം
കമ്പോഡിയൻ-വിയറ്റ്നാമീസ് യുദ്ധം
ഗൾഫ് യുദ്ധം
അഫ്ഗാൻ യുദ്ധം
ഇറാഖ് യുദ്ധം
കമ്പോഡിയൻ-തായ് അതിർത്തി stand-off
മറ്റു പല സംഘട്ടനങ്ങൾ
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ സാക്കോ ഡിഫെൻസ്, U.S. Ordnance
യൂണിറ്റ് വില $6,000[1]
മറ്റു രൂപങ്ങൾ See Variants
വിശദാംശങ്ങൾ
ഭാരം 10.5 kg (23.15 lb)
നീളം 1,105 mm (43.5 in)
ബാരലിന്റെ നീളം 560 മി.മീ (1.8 അടി)

കാട്രിഡ്ജ് 7.62x51mm NATO
Caliber 7.62 mm (0.308 in)
Action Gas-operated, open bolt
റേറ്റ് ഓഫ് ഫയർ 500-600 rounds/min (rpm)
മസിൽ വെലോസിറ്റി 2,800 ft/s (853 m/s)
എഫക്ടീവ് റേഞ്ച് 1,200 yd (1,100 m)
ഫീഡ് സിസ്റ്റം Disintegrating belt with M13 Links

M13 കണ്ണികളുടെ ഒരു ഡിസ്ഇന്റഗ്രേറ്റിങ് ബെൽറ്റിൽനിന്ന് 7.62x51mm നാറ്റോ തിരകൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന അമേരിക്കൻ വിവിധോദ്ധേശ്യ യന്ത്രത്തോക്കുകളുടെ കുടുംബത്തിൽപ്പെടുന്ന ഒരു യന്ത്രത്തോക്കാണ് എം.60 (ഔദ്യോഗിക പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് മെഷീൻ ഗൺ, കാലിബർ 7.62 mm, M60). എം.60 യന്ത്രത്തോക്കിന്റെ കാലിബർ 7.62 mm ആണ്.അമേരിക്കൻ സേനയാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.43.5 ഇഞ്ച് നീളവും 10.5കിലോഗ്രാം ഭാരവും ഉള്ള തോക്കാണ് എം.60.വിയറ്റ്നാം യുദ്ധത്തിലും ഗൾഫ് യുദ്ധത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്.ഇതിന് പല വകഭേദങ്ങൾ ഉണ്ട്

അവലംബം

[തിരുത്തുക]
  1. The M60. Federation of American Scientists.
"https://ml.wikipedia.org/w/index.php?title=എം.60_യന്ത്രത്തോക്ക്&oldid=2195985" എന്ന താളിൽനിന്ന് ശേഖരിച്ചത്