എം.60 യന്ത്രത്തോക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.60 യന്ത്രത്തോക്ക് യന്ത്രത്തോക്ക്, 7.62 mm, എം.60 |
|
|---|---|
M60 യന്ത്രത്തോക്ക് |
|
| വിഭാഗം | വിവിധോദ്ധേശ്യ യന്ത്രത്തോക്ക് |
| ഉല്പ്പാദന സ്ഥലം | |
| സേവന ചരിത്രം | |
| ഉപയോഗത്തിൽ | 1957–ഇന്നുവരെ |
| ഉപയോക്താക്കൾ | See ഉപയോക്താക്കൾ |
| യുദ്ധങ്ങൾ | വിയറ്റ്നാം യുദ്ധം കമ്പോഡിയൻ ആഭ്യന്തരയുദ്ധം കമ്പോഡിയൻ-വിയറ്റ്നാമീസ് യുദ്ധം ഗൾഫ് യുദ്ധം അഫ്ഗാൻ യുദ്ധം ഇറാഖ് യുദ്ധം കമ്പോഡിയൻ-തായ് അതിർത്തി stand-off മറ്റു പല സംഘട്ടനങ്ങൾ |
| നിർമ്മാണ ചരിത്രം | |
| നിർമ്മാതാവ് | സാക്കോ ഡിഫെൻസ്, U.S. Ordnance |
| യൂണിറ്റ് വില | $6,000[1] |
| മറ്റു രൂപങ്ങൾ | See Variants |
| വിശദാംശങ്ങൾ | |
| ഭാരം | 10.5 kg (23.15 lb) |
| നീളം | 1,105 mm (43.5 in) |
| Barrel length | 560 mm (22.0 in) |
|
|
|
| Cartridge | 7.62x51mm NATO |
| Caliber | 7.62 mm (0.308 in) |
| Action | Gas-operated, open bolt |
| Rate of fire | 500-600 rounds/min (rpm) |
| Muzzle velocity | 2,800 ft/s (853 m/s) |
| Effective range | 1,200 yd (1,100 m) |
| Feed system | Disintegrating belt with M13 Links |
M13 കണ്ണികളുടെ ഒരു ഡിസ്ഇന്റഗ്രേറ്റിങ് ബെൽറ്റിൽനിന്ന് 7.62x51mm നാറ്റോ തിരകൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന അമേരിക്കൻ വിവിധോദ്ധേശ്യ യന്ത്രത്തോക്കുകളുടെ കുടുംബത്തിൽപ്പെടുന്ന ഒരു യന്ത്രത്തോക്കാണ് എം.60 (ഔദ്യോഗിക പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് മെഷീൻ ഗൺ, കാലിബർ 7.62 mm, M60). എം.60 യന്ത്രത്തോക്കിന്റെ കാലിബർ 7.62 mm ആണ്.അമേരിക്കൻ സേനയാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.43.5 ഇഞ്ച് നീളവും 10.5കിലോഗ്രാം ഭാരവും ഉള്ള തോക്കാണ് എം.60.വിയറ്റ്നാം യുദ്ധത്തിലും ഗൾഫ് യുദ്ധത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്.ഇതിന് പല വകഭേദങ്ങൾ ഉണ്ട്