ഊറ്റ്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഊറ്റ്സി | |
|---|---|
| ജനനം | fl. c.3300 BC ഇറ്റലിയിലെ ബോൽസാനോയുടെ വടക്കുള്ള ഫെൽഡ്തേൺസ് (വെൽട്യൂണോ) എന്ന ഗ്രാമം |
| മരണം | fl. c.3255 BC (പ്രായം, ഏകദേശം: 45) ആൽപ്സിലെ ഇറ്റലിയുടെ ഭാഗത്ത് ( ഇറ്റലിയുടേയും ഓസ്ട്രിയയുടേയും അതിർത്തിയായ ഹോസ്‌ലാബ്ജോയ്ക്കു സമീപം) |
| മരണ കാരണം | തോളിൽ അസ്ത്രമേറ്റതിനാലുള്ള രക്തസ്രാവം[1] |
| മറ്റ് പേരുകൾ | Similaun Man; "Frozen Fritz" (by British tabloids)/Otzi |
| അറിയപ്പെടുന്നത് | Oldest natural mummy of a Chalcolithic (Copper Age) European man |
| ഉയരം | 1.65 m ([.0) |
| ഭാരം | 50 kg ([[C lb; [.9 st) |
| വെബ്സൈറ്റ് | |
| South Tyrol Museum of Archaeology | |
5300 വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഹിമമനുഷ്യ ശവശരീരമാണ് ഊറ്റ്സി. 1991 സെപ്റ്റംബറിലാണ് ആൽപ്സ് പർവതനിരയിലെ ഇറ്റലിയുടെ ഭാഗത്തു നിന്നും ഫോസിൽ കണ്ടെത്തിയത്[2] . ഇതിന് കോർസിക്കയിലേയും സർദീനയിലേയും ജനങ്ങളുമായാണ് കൂടുതൽ സാമ്യം.
അവലംബം [തിരുത്തുക]
- ↑ PBS NOVA "Iceman Murder Mystery"
- ↑ Norman Hammond (21 February 2005), "Iceman was wearing 'earliest snowshoes'", The Times, http://www.timesonline.co.uk/tol/life_and_style/court_and_social/article516866.ece
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Ötzi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Official website about Ötzi
- Iceman Photoscan, published by EURAC Research, Institute for Mummies and the Iceman
- "Death of the Iceman" – a synopsis of a BBC Horizon TV documentary first broadcast on 7 February 2002
- Ötzi Links... Der Mann aus dem Eis vom Hauslabjoch – a list of links to websites about Ötzi in English, German and Italian (last updated 28 January 2006)
- Otzi, the 5,300 Year Old Iceman from the Alps: Pictures & Information (last updated 27 October 2004)
- "Five millennia on, Iceman of Bolzano gives up DNA secrets" Michael Day, The Independent, 2 August 2010
- "The Iceman Mummy: Finally Face to Face High definition image of a reconstruction of Ötzi's face.