ഊര്‍ജ്ജ സംരക്ഷണ നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊര്‍ജ്ജം നിര്‍മ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തില്‍ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ് ഊര്‍ജ്ജ സംരക്ഷണ നിയമം.താപഭൗതികത്തിലെ ഒന്നാം സിദ്ധാന്തം ഈ നിയമത്തിന്റെ ഒരു വകഭേദമാണ്.
[തിരുത്തുക] ചരിത്രം
പ്രാചീന ഗ്രീസിലെ ഥേല്‍സിന്റെ കാലം മുതല്‍ക്കേ പ്രപഞ്ചത്തിലെ ചില ഘടകങ്ങളെങ്കിലും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് ചിന്തകര്‍ കരുതിയിരുന്നു.1638-ല്‍ ഗലീലിയോ ഒരു സാധാരണ പെന്‍ഡുലത്തിന്റെ ചലനം മൂലമുണ്ടാകുന്ന ഊര്‍ജ്ജവ്യതിയാനങ്ങളെക്കുറിച്ച് വ്യക്തമാക്കി.1676-1689 കാലഘട്ടത്തില്‍ ലെബ്നിസാണ് ഈ നിയമത്തിന് ഗണിതശാസ്ത്രാടിസ്ഥാനം നല്‍കിയത്. ന്യൂട്ടോണിയന്‍ ഫിസിക്സിലും ഈ സിദ്ധാന്തത്തിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്.
[തിരുത്തുക] താപഭൗതികത്തിലെ ഒന്നാം നിയമം
, അഥവാ,
,
- δQ -സിസ്റ്റത്തിനു നല്കിയ താപോര്‍ജ്ജം
- δW-ചെയ്ത പ്രവൃത്തി
- dU -internal energy യിലുണ്ടായ വ്യതിയാനം