ഊട്ടി ടെലിസ്കോപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഊട്ടി റേഡിയോ ടെലിസ്കോപ്പ് | |
Radio Telescope at Ooty
|
|
| Organization | Tata Institute of Fundamental Research |
|---|---|
| Location | Muthorai, near Ooty, Tamil Nadu, India |
| Coordinates | 11°23′00″N 76°39′58″E / 11.383404°N 76.66616°ECoordinates: 11°23′00″N 76°39′58″E / 11.383404°N 76.66616°E |
| Altitude | 2240 m |
| Weather | 70% clear days |
| Wavelength | 0.92 m[1] |
| Built | 1970 |
| Telescope style | Cylindrical Paraboloid |
| Angular resolution | 2.3deg x 5.5sec(dec)'[2] |
| Collecting area | 16000 m2[2] |
| Mounting | Equatorial |
| Website | Official Website |
ടാറ്റാ ഇൻസ്റിറ്റ്യൂട്ടിലെ വാനനിരീക്ഷകരാണ് 1970-ൽ ഊട്ടിയിലെ റേഡിയോ ദൂരദർശനി സ്ഥാപിച്ചത്. 530 മീറ്റർ നീളവും 30 മീറ്റർ വിസ്തൃതിയുമുള്ള പാരബോലിക വൃത്തസ്തംഭആകൃതിയിൽ ഉള്ള ഇത് 326.5 MHz-ൽ ആണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും നിയന്തിക്കാവുന്ന 24 പാരബോളിക ഫ്രെയിമുകളിൽ ഉറപ്പിച്ചിരിക്കുന്ന 1100 കനംകുറഞ്ഞ ഉരുക്ക് നാരുകളാണ് ദൂരദർശിനിയുടെ പ്രതിഫലനതലം സൃഷ്ടിക്കുന്നത്. 1056 ദ്വിധ്രുവങ്ങൾ (dipoles) ഈ ടെലിസ്കോപ്പിൻറെ ഫോക്കൽ ബിന്ദുക്കളിൽ ഉറപ്പിച്ചിട്ടുണ്ട്. ഊട്ടിയിലെ മലനിരകളുടെ ചരിവും ഊട്ടിയുടെ അക്ഷാംശരേഖയും 11 തന്നെയാണെന്നത് ടെലസ്കോപ്പിന്റെ ദീർഘാക്ഷം ഭൂമിയുടെ ഭ്രമണക്ഷത്തിന് സമാന്തരമാക്കാൻ ഇടയാക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "Ooty Radio Telescope". Ooty.com. http://www.ooty.com/travel/radiotelescope.htm, ശേഖരിച്ചത്: 2011-02-04.
- ↑ 2.0 2.1 "ORT Specifications". Ncra.tifr.res.in. http://ncra.tifr.res.in/ncra_hpage/ort/ort_spec.html, ശേഖരിച്ചത്: 2011-02-04.