ഉള്ളൂർ എം. പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചിട്ടുള്ള മലയാളം വിവർത്തകനാണ് ഡോ. ഉള്ളൂർ എം. പരമേശ്വരൻ. തമിഴ് കാവ്യമായ തിരുവാചകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിനാണ് പുരസ്‌കാരം.

ജീവിതരേഖ[തിരുത്തുക]

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പൗത്രനാണ്. കാലിക്കറ്റ് സർവകലാശാല ലൈബ്രറി സയൻസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് 2004ലാണ് വിരമിച്ചു.

വിവർത്തന കൃതികൾ[തിരുത്തുക]

  • ആണ്ടാൾ പാടിയ തിരുപ്പാവൈ (വിവർത്തനവ്യാഖ്യാനം)
  • തിരുവാചകം
  • ഭാരതിയാർ കവിതകൾ
  • അക്കമഹാദേവിയുടെ വചനങ്ങൾ

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  • ദേശാടനക്കിളി
  • ഇല പൊഴിയും കാലം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-12. Retrieved 2014-03-13.
"https://ml.wikipedia.org/w/index.php?title=ഉള്ളൂർ_എം._പരമേശ്വരൻ&oldid=3625648" എന്ന താളിൽനിന്ന് ശേഖരിച്ചത്