ഈസ്റ്റർ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അയർലെന്റിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ നടന്ന ശക്തമായ കലാപമാണ്‌ ഈസ്റ്റർ കലാപം. ദീർഘകാലമായി നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ്‌ മേൽക്കോയ്‌മക്കെതിരെ അയർലെന്റിലെ ജനങ്ങൾ നടത്തിവന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഈസ്റ്റർ കാലാപം. സ്വയം ഭരണം നൽകാൻ ബ്രീട്ടൺ തയ്യാറാകാഞ്ഞതാണ്‌ കലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രത്യക്ഷ കാരണം. 1916 ലെ ഈസ്റ്റർ ദിനത്തിലാണ്‌ ഈ കലാപം നടന്നത്. ഈ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.

"http://ml.wikipedia.org/w/index.php?title=ഈസ്റ്റർ_കലാപം&oldid=1302846" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ