ഇൻകസ്
| Bone: ഇൻകസ് | |
|---|---|
| ഇടത് ഇൻകസ്. A. ഉള്ളിൽ നിന്ന്. B. മുന്നിൽ നിന്ന്. | |
| കർണ്ണനാളം, നീളത്തിൽ മുറിച്ചത്. | |
| മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
| Gray's | subject #231 1044 |
| Precursor | 1st branchial arch[1] |
| MeSH | Incus |
ഇൻകസ് ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ്. മാലിയസിനെയും സ്റ്റേപിസിനെയും ബന്ധിപ്പിക്കുന്നത് ഇൻകസാണ്. അലസ്സാൻഡ്രോ അച്ചില്ലിനി എന്ന ബൊളോനക്കാരനാണ് ഇത് ആദ്യമായി ശാസ്ത്രത്തിനുമുന്നിൽ കൊണ്ടുവന്നത്.
മാലിയസിൽ നിന്ന് സ്റ്റേപിസിലേക്ക് ശബ്ദവീചികളെ വഹിച്ചുകൊണ്ടുപോകുന്നത് ഇൻകസാണ്. ഇത് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഭ്രൂണത്തിലെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്ന് ചവയ്ക്കാൻ ഉപയോഗിക്കുന്ന മാൻഡിബിൾ, മാക്സില്ല എന്ന അസ്ഥികൾക്കൊപ്പമാണ് ഇൻകസ് രൂപപ്പെടുന്നത്.
ഉള്ളടക്കം |
Additional images [തിരുത്തുക]
-
പതിനെട്ടാഴ്ച പ്രായമുള്ള മനുഷ്യ ഭ്രൂണത്തിന്റെ തലയും കഴുത്തും. മെർക്കൽസ് തരുണാസ്ഥിയും ഹയോയ്ഡ് അസ്ഥിയും അനാവൃതമാക്കിയിരിക്കുന്നു.
-
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച.
ഇതും കാണുക [തിരുത്തുക]
ലേഖന സൂചിക [തിരുത്തുക]
- ↑ hednk-023 — Embryo Images at University of North Carolina
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
The Anatomy Wiz Incus
|
|||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||
