ഇസബെൽ പെറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസബെൽ പെറോൺ
ഇസബെൽ പെറോൺ

ഇസബെൽ പെറോൺ

മുൻഗാമി  ജുവാൻ പെറോൺ
പിൻഗാമി  ജോർജ് വിദേല

ജനനം (1931-02-04) 4 ഫെബ്രുവരി 1931 (83 വയസ്സ്)
ലാ റിയോജ, അർജന്റീന
രാഷ്ട്രീയകക്ഷി Justicialist
ജീവിതപങ്കാളി ജുവാൻ പെറോൺ
ഒപ്പ് Firma Isabel Perón.svg

ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇസബെൽ പെറോൺ. ഭർത്താവായ ജുവാൻ പെറോണിന്റെ മരണത്തെത്തുടർന്ന് 1974 ൽ ഇസബെൽ പെറോൺ അർജന്റീനയുടെ 41 ആം പ്രസിഡന്റായി സ്ഥാനമേറ്റു. 1976 ൽ നടന്ന സൈനിക അട്ടിമറിയിൽ ഇസബെൽ പെറോൺ സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ജോർജ് റാഫേൽ വിദേല പ്രസിഡന്റാവുകയും ചെയ്തു.

"http://ml.wikipedia.org/w/index.php?title=ഇസബെൽ_പെറോൺ&oldid=1925793" എന്ന താളിൽനിന്നു ശേഖരിച്ചത്