ഇസബെൽ പെറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isabel Peron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസബെൽ പെറോൺ
ഇസബെൽ പെറോൺ

ഇസബെൽ പെറോൺ

മുൻഗാമി  ജുവാൻ പെറോൺ
പിൻഗാമി  ജോർജ് വിദേല

ജനനം (1931-02-04) 4 ഫെബ്രുവരി 1931  (93 വയസ്സ്)
ലാ റിയോജ, അർജന്റീന
രാഷ്ട്രീയകക്ഷി Justicialist
ജീവിതപങ്കാളി ജുവാൻ പെറോൺ
ഒപ്പ്

ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇസബെൽ പെറോൺ. അർജന്റീനയിലെ ഒരു പ്രവിശ്യയായ ലാ റിയോജയിലാണ് മരിയ എസ്റ്റെല മാർട്ടിനസ് കാർറ്റസ് എന്ന ഇസബെൽ ജനിച്ചത്.ഇരുപതാമത്തെ വയസ്സിൽ സെർവാന്റിസ് നാഷണൽ തീയറ്ററിന്റെ ബാലെ സം‍ഘത്തിൽ ഇസബെൽ അംഗമായി.ഇക്കാലത്താണ് പെറോണുമായി അടുക്കുന്നത്.ഭർത്താവായ ജുവാൻ പെറോണിന്റെ മരണത്തെത്തുടർന്ന് 1974 ൽ ഇസബെൽ പെറോൺ അർജന്റീനയുടെ 41 ആം പ്രസിഡന്റായി സ്ഥാനമേറ്റു. 1976 ൽ നടന്ന സൈനിക അട്ടിമറിയിൽ ഇസബെൽ പെറോൺ സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ജോർജ് റാഫേൽ വിദേല പ്രസിഡന്റാവുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഇസബെൽ_പെറോൺ&oldid=2785643" എന്ന താളിൽനിന്ന് ശേഖരിച്ചത്