ഇല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലുള്ള‍ തോട്ടത്തിൾ മന

കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ ഭവനങ്ങളാണ്‌ പൊതുവേ ഇല്ലങ്ങൾ എന്ന് അറിയപ്പെടുന്നത്‌. പഴയകാല ഇല്ലങ്ങൾ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളും, എട്ടുകെട്ടുകളുമൊക്കെയായാണ്‌ പണിതീർത്തിരുന്നത്‌. ബ്രഹ്മാലയം,മന തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ വാക്ക്‌ തമിഴ്‌ ഭാഷയിൽ നിന്നാണ്‌ ഉദ്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇല്ലം&oldid=1680931" എന്ന താളിൽനിന്നു ശേഖരിച്ചത്