ഇലാം പ്രവിശ്യ

Coordinates: 33°38′18″N 46°25′21″E / 33.6384°N 46.4226°E / 33.6384; 46.4226
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലാം പ്രവിശ്യ
പ്രവിശ്യയുടെ ഭൂപ്രകൃതി
പ്രവിശ്യയുടെ ഭൂപ്രകൃതി
Ilam Province
Ilam Province
Location of Ilam Province in Iran
Location of Ilam Province in Iran
Coordinates: 33°38′18″N 46°25′21″E / 33.6384°N 46.4226°E / 33.6384; 46.4226
CountryIran
മേഖലമേഖല 4
Founded1974
Capitalഇലാം
Counties
ഭരണസമ്പ്രദായം
 • Governor-generalഹസ്സൻ ബഹ്റാംനിയ
വിസ്തീർണ്ണം
 • പ്രവിശ്യ20,164.11 ച.കി.മീ.(7,785.41 ച മൈ)
 • നഗരം30.13 ച.കി.മീ.(11.63 ച മൈ)
•റാങ്ക്22nd
 Latest measurement in 2019
ഉയരത്തിലുള്ള സ്ഥലം
[4] (കാൻ സെയ്ഫി കൊടുമുടി)
2,775 മീ(9,104 അടി)
താഴ്ന്ന സ്ഥലം36 മീ(118 അടി)
ജനസംഖ്യ
 (2016)[1]
 • പ്രവിശ്യ5,80,158
 • കണക്ക് 
(2020)[6]
6,02,000
 • റാങ്ക്31st (last)
 • ജനസാന്ദ്രത29/ച.കി.മീ.(75/ച മൈ)
 • നഗരപ്രദേശം3,95,263
 • ഗ്രാമപ്രദേശം1,84,444
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Postal code
69311–69991[7]
ഏരിയ കോഡ്+98 84
വാഹന റെജിസ്ട്രേഷൻIran 98[8]
Main language(s)Persian (official)
local languages:[9]
Kurdish
Luri
Arabic
HDI (2017)0.815[10]
very high · 8th
വെബ്സൈറ്റ്Ilam Portal

ഇലാം പ്രവിശ്യ (പേർഷ്യൻ: استان ایلام, കുർദിഷ്: Parêzgeha Îlamê ,پارێزگای ئیلام[11][12]) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് റീജിയൻ 4-ൽ സ്ഥിതിചെയ്യുന്നു. 20,164.11 ചതുരശ്ര കിലോമീറ്റർ (7,785.41 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പ്രവിശ്യ ഇറാഖുമായുള്ള അതിർത്തിയുടെ 425 കിലോമീറ്റർ (264 മൈൽ) പങ്കിടുന്നതോടൊപ്പം ഇറാനിലെ കെർമാൻഷാ, ലോറെസ്താൻ, ഖുസെസ്ഥാൻ പ്രവിശ്യകളുടെ അതിർത്തികളും പങ്കിടുന്നു. 194,030 ജനസംഖ്യയുള്ള ഇലാം നഗരമാണ് ഈ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യാ തലസ്ഥാനവും. 2016 ലെ സെൻസസ് പ്രകാരം, 580,158 ജനസംഖ്യയുണ്ടായിരുന്ന ഇത് ഇറാനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 سالنامه آماری کشور سال ۱۳۹۷ [Statistical Yearbook of Iran Year 1397] (in പേർഷ്യൻ). Tehran, Iran: مرکز آمار ایران. 2019. Archived from the original on 2016-03-01. Retrieved 2020-06-12.
  2. 2.0 2.1 2.2 السادات حائری, زهرا (2019). سالنامه آماری استان ایلام سال ۱۳۹۷ [Statistical Yearbook of Ilam Province in 1397] (in പേർഷ്യൻ). Ilam, Iran: سازمان مدیریت و برنامه‌ریزی استان ایلام.
  3. "هواشناسی ایلام". www.ilammet.ir. Retrieved 2020-06-08.
  4. قله "کان صیفی" ایلام در هوای برفی فتح شد (in പേർഷ്യൻ). Ilam Press. Ilam Press. January 10, 2015. Retrieved 17 September 2015.
  5. Google Earth Pro V 7.1.5.1557. Mehran County, Iran. 32° 58’ 53.80”N, 46° 05’ 47.61”E, Eye alt 1760 meters: US Dept of State Geographer. Google 2015. Cnes/Spot Image 2015. December 22, 2002. Archived from the original on September 8, 2010. Retrieved September 18, 2015.{{cite book}}: CS1 maint: location (link)
  6. "پيش‌بينی جمعيت كل كشور به تفكيك استان و مناطق شهری و روستايی و برحسب جنس از سال ۱۳۹۶ تا ۱۴۱۵" [Predicting the total population of the country by province and urban and rural areas and by gender from 1396 to 1415 SH]. Statistical Center of Iran (Microsoft Excel). Statistical Center of Iran. 2018-05-28. Retrieved 2020-06-12.
  7. کدپستی ۵ رقمی مناطق استان ایلام. سامانه پیامک برتر (in പേർഷ്യൻ). سامانه پیامک برتر. Archived from the original on 31 August 2015. Retrieved 18 September 2015.
  8. راهنمای کامل شماره پلاک خودرو به تفکیک شهر و استان. Setareh (in പേർഷ്യൻ). مجله اینترنتی ستاره. May 17, 2015. Retrieved 17 September 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :10 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  11. "کوردستان میدیا: نوێنەری شارەکانی دێهلوڕان، ئابدانان و دەڕەشار لە مەجلیسی رێژیمی ئێران گوتی، هەنووکە لە پارێزگای ئیلام زۆربەی پڕۆژەکان بە نیوەچڵی ماونەتەوە" (in കുർദ്ദിഷ്). Archived from the original on 2022-11-29. Retrieved 18 March 2020.
  12. "Ji sedî 2ê xelkê Îlamê madeyên hişber bi kar tînin". Rûdaw (in കുർദ്ദിഷ്). 1 September 2019. Retrieved 18 March 2020.
"https://ml.wikipedia.org/w/index.php?title=ഇലാം_പ്രവിശ്യ&oldid=3841357" എന്ന താളിൽനിന്ന് ശേഖരിച്ചത്