Jump to content

ഇരുവഴി തിരിയുന്നിടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്കൈബോണ്ട്‌ ഫിലിം ഡിവിഷന്റെ ബാനറിൽ ബിജു. സി. കണ്ണൻ തിരക്കഥയും സംവിധാനവും ചെയ്ത് 2015-ൽ ഇറങ്ങിയ മലയാള സിനിമയാണ് ഇരുവഴി തിരിയുന്നിടം. സാധാരണക്കാരായ ചന്ത തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ്. [1] സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി അഭിനയിച്ച ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു. പുതുമുഖ നടി അലെഗയാണ് നായിക.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇരുവഴി_തിരിയുന്നിടം&oldid=3394572" എന്ന താളിൽനിന്ന് ശേഖരിച്ചത്