ഇരട്ടവാലൻ (പ്രാണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരട്ടവാലൻ
Lepisma saccharina
Temporal range: 300–0Ma
Late Carboniferous to സമീപസ്ഥം[1]
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Thysanura
കുടുംബം: Lepismatidae
ജനുസ്സ്: Lepisma
വർഗ്ഗം: L. saccharina
ശാസ്ത്രീയ നാമം
Lepisma saccharina
Linnaeus, 1758

പുസ്തകങ്ങളും വസ്ത്രങ്ങളും തുളച്ച് കേടുവരുത്തുന്ന ഒരു തരം ചെറുപ്രാണിയാണ് ഇരട്ടവാലൻ[2].

ആര്യവേപ്പിന്റെ ഇല വിതറി ഇവയെ അകറ്റാൻ കഴിയുമെന്നാണ് നാട്ടറിവ്.

അവലംബം[തിരുത്തുക]

  1. Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. p. 320. ഐ.എസ്.ബി.എൻ. 0-19-510033-6. 
  2. http://dictionary.mashithantu.com/dictionary/ഇരട്ടവാലൻ
"http://ml.wikipedia.org/w/index.php?title=ഇരട്ടവാലൻ_(പ്രാണി)&oldid=1712448" എന്ന താളിൽനിന്നു ശേഖരിച്ചത്