ഇബ്നുൽ ബൈത്താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്നുൽ ബൈത്താർ
Al-Baitar
ജനനം 1197
Málaga
മരണം 1248
Damascus
ദേശീയത Andalusian
മേഖലകൾ Botanist, Scientist, Pharmacist, Physician
അറിയപ്പെടുന്നത് Scientific classification Oncology
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് Al-Ghafiqi, Maimonides
സ്വാധീനിച്ചതു് Ibn Abī Uṣaybiʿa, Amir Dowlat, Andrea Alpago[1]

വിഖ്യാതനായ മുസ്ലീം പണ്ഡിതനും ശാസ്ത്രജ്ഞനും സസ്യശാസ്ത്ര വിദഗ്ദനും ഭിഷഗ്വരനും ഔഷധവിദഗ്ധനുമായിരുന്നു ഇബ്നുൽ ബൈത്താർ (1197–1248). സ്പെയിൻകാരനായ ഇദ്ദേഹത്തിന്റേതാണ് ഏറ്റവും പ്രസിദ്ധമായ സസ്യശാസ്ത്രഗ്രന്ഥം. ഒരു വൈദ്യഗ്രന്ഥത്തിനു പുറമേ 1,400 ഒറ്റമൂലികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ പറയുന്ന 200-ൽപ്പരം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിനുമുൻപ് അജ്ഞാതമായിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • Mīzān al-ṭabīb.
  • Risāla fi’l-aghdhiya wa’l-adwiya.
  • Maqāla fi’l-laymūn, A treatise on Lemon, have also been attributed to Ibn Jumac; translated to Latin by Andrea Alpago.[1]
  • Tafsīr kitāb Diyusqūrīdis, a commentary on the first four books of Dioscorides.

അവലംബം[തിരുത്തുക]

  1. 1.0 1.1 Vernet 2008.
  2. എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Ibn al-Baitar
ALTERNATIVE NAMES
SHORT DESCRIPTION Spanish botanist
DATE OF BIRTH 1197
PLACE OF BIRTH Málaga
DATE OF DEATH 1248
PLACE OF DEATH Damascus
"http://ml.wikipedia.org/w/index.php?title=ഇബ്നുൽ_ബൈത്താർ&oldid=1809825" എന്ന താളിൽനിന്നു ശേഖരിച്ചത്