ഉള്ളടക്കത്തിലേക്ക് പോവുക

ഇബ്നുൽ ബൈത്താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibn al-Baitar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇബ്നുൽ ബൈത്താർ
Al-Baitar
ജനനം1197 (1197)
മരണം1248 (വയസ്സ് 5051)
അറിയപ്പെടുന്നത്Scientific classification Oncology
Scientific career
FieldsBotanist, Scientist, Pharmacist, Physician

വിഖ്യാതനായ മുസ്ലീം പണ്ഡിതനും ശാസ്ത്രജ്ഞനും സസ്യശാസ്ത്ര വിദഗ്ദ്ധനും ഭിഷഗ്വരനും ഔഷധവിദഗ്ദ്ധനുമായിരുന്നു ഇബ്നുൽ ബൈത്താർ (1197–1248). സ്പെയിൻകാരനായ ഇദ്ദേഹത്തിന്റേതാണ് ഏറ്റവും പ്രസിദ്ധമായ സസ്യശാസ്ത്രഗ്രന്ഥം. ഒരു വൈദ്യഗ്രന്ഥത്തിനു പുറമേ 1,400 ഒറ്റമൂലികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ പറയുന്ന 200-ൽപ്പരം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിനുമുൻപ് അജ്ഞാതമായിരുന്നു.[1]

കൃതികൾ

[തിരുത്തുക]
  • Mīzān al-ṭabīb.
  • Risāla fi’l-aghdhiya wa’l-adwiya.
  • Maqāla fi’l-laymūn, A treatise on Lemon, have also been attributed to Ibn Jumac; translated to Latin by Andrea Alpago.[2]
  • Tafsīr kitāb Diyusqūrīdis, a commentary on the first four books of Dioscorides.

അവലംബം

[തിരുത്തുക]
  1. എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |url= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  2. Vernet 2008.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇബ്നുൽ_ബൈത്താർ&oldid=4092647" എന്ന താളിൽനിന്ന് ശേഖരിച്ചത്