വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിൽ നടക്കുന്ന ഒരു വോളിബോൾ പരമ്പരയാണ് ഇന്ത്യൻ വോളി ലീഗ്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ 2011 മേയിലാണ് ഈ പരമ്പര തുടങ്ങിയത്.
- ചെന്നൈ സ്പൈക്കേഴ്സ്
- ഹൈദരാബാദ് ചാർജ്ജേഴ്സ്
- കർണ്ണാടകാ ബുൾസ്
- കേരളാ കില്ലേഴ്സ്
- മറാഠാ വാരിയേഴ്സ്
- യാനം ടൈഗേഴ്സ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]