ആർ​ട്ടി​മീ​സിയ ആ​നു​വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർ​ട്ടി​മീ​സിയ ആ​നു​വ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. annua
Binomial name
Artemisia annua
Synonyms[1]

Artemisia chamomilla C.Winkl.

കർ​പ്പൂ​ര​ത്തി​ന്റെ​ ​മ​ണ​വും,​ ​ചെ​റി​യ​ ​മ​ഞ്ഞ​പ്പൂ​ക്ക​ളും​ ​അ​ല​ങ്കാ​ര​​ച്ചെ​ടി​യു​ടെഭം​ഗി​യും​ ​ഉ​ള്ള സസ്യമാണ് ​ആർ​ട്ടി​മീ​സിയ ആ​നു​വ. സാ​ധാ​ര​ണ​ക്കാർ '​കൊ​ളു​ന്ത് ' എ​ന്ന് വി​ളി​ക്കു​ന്ന​ ഇവയെ കേ​ര​ള​ത്തിൽ പൊ​ന്മു​ടി​യി​ലും ത​മി​ഴ്നാ​ട്ടി​ലെ ഊ​ട്ടി, കൊ​ടൈ​ക്ക​നാൽ പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ല​ഭ​മായി കാണാം. മ​ണ​വും​ ​ഭം​ഗി​യുമുള്ള ഇ​തി​ന്റെ ഇ​ല​ യു​വ​തി​കൾ ത​ല​യിൽ​ ​ചൂ​ടാ​റു​ണ്ട്. [2]

ഔഷധഗുണങ്ങൾ[തിരുത്തുക]

പനിക്ക് എതിരേയുള്ള പരമ്പരാഗത ഔഷധമായി ചൈനയിൽ ഉപയോഗിക്കുന്നു.[3]

1972 ൽ ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയായ ടു യുയു ഈ സസ്യത്തിൽ നിന്നു ആർ​ട്ടി​മി​സി​നിൻ എന്ന ഘടകം വേർത്തിരികുകയും രാസഘടന കണ്ടെത്തുകയും ചെയ്തു.[4]. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലമ്പനി മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു. ​ 2015​ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം​ ​ടു യുയുവി​ന് ലഭിച്ചത് ഇതിനായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. The Plant List Artemisia annua L.
  2. "നോ​​​ബൽ​​​ ​​​ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​പ്പോൾ". news.keralakaumudi.com. Retrieved 12 നവംബർ 2015. {{cite web}}: zero width space character in |title= at position 3 (help)
  3. "Hard to swallow". Nature. 448 (7150): 105–6. 2007. doi:10.1038/448106a. PMID 17625521.
  4. Tom Phillips (October 6, 2015). "Tu Youyou: how Mao's challenge to malaria pioneer led to Nobel prize". The Guardian.
  5. Miller, Louis H.; Su, Xinzhuan (2011). "Artemisinin: Discovery from the Chinese Herbal Garden". Cell. 146 (6): 855–8. doi:10.1016/j.cell.2011.08.024. PMC 3414217. PMID 21907397.
"https://ml.wikipedia.org/w/index.php?title=ആർ​ട്ടി​മീ​സിയ_ആ​നു​വ&oldid=2270779" എന്ന താളിൽനിന്ന് ശേഖരിച്ചത്