ആർതർ മില്ലർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർതർ മില്ലർ | |
|---|---|
| ജനനം | 1915 ഒക്ടോബർ 17 ന്യൂയോർക്ക് |
| മരണം | 2005 ഫെബ്രുവരി 10 (പ്രായം 89) Roxbury, Connecticut, USA |
| തൊഴിൽ | നാടകകൃത്ത്, |
| ദേശീയത | അമേരിക്കൻ |
| Alma mater | മിഷിഗൻ സർവ്വകലാശാല |
| പ്രധാനപ്പെട്ട കൃതികൾ | Death of a Salesman, The Crucible and A View From The Bridge |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | പുലിസ്റ്റർ പുരസ്കാരം (1949), Kennedy Center Honors (1984) |
| ജീവിതപങ്കാളി(കൾ) | Mary Slattery (1940–1956) Marilyn Monroe (1956–1961) Inge Morath (1962–2002) |
| ബന്ധുക്കൾ | Joan Copeland (sister) Kermit Miller (brother) Rebecca Miller (daughter) Daniel Day-Lewis (son-in-law) |
പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക്(The Man Who Had All The Luck)ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്"(All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.