ആർട്ടിക് സ്കൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർട്ടിക് സ്കൂവ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Stercorariidae
ജനുസ്സ്: Stercorarius
വർഗ്ഗം: S. parasiticus
ശാസ്ത്രീയ നാമം
Stercorarius parasiticus
(Linnaeus, 1758)

ഒരിനം കടൽ പക്ഷികളാണ് ആർട്ടിക് സ്കൂവ. പക്ഷി ലോകത്തിലെ കടൽക്കൊള്ളക്കാർ എന്ന് ഇവ അറിയപ്പെടുന്നു. മറ്റ് പക്ഷികളുടെ കൊക്കിൽ നിന്ന് ആഹാരം തട്ടിപ്പറിയ്ക്കാൻ ഇവയ്ക്ക് ഒരു മടിയുമില്ല. അതിനുവേണ്ടി മറ്റ് പക്ഷികളുമായ് ആകാശയുദ്ധങ്ങൾ വരെ ഇവ നടത്താറുണ്ട്. അതിനാലാണ് ഇവയെ പക്ഷി ലോകത്തിലെ കടൽക്കൊള്ളക്കാർ എന്ന് അറിയപ്പെടുന്നത്. ദേശാടന പക്ഷികളായ സ്കൂവകൾ ജീവിതകാലത്തിലധികവും നടുക്കടലിലെ ദ്വീപുകളിലായിരിക്കും. മുട്ടയിടാൻ സമയമാകുമ്പോൾ മാത്രമേ ഇവ കരയിലേക്ക് വരാറുള്ളു.


ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആർട്ടിക്_സ്കൂവ&oldid=1961766" എന്ന താളിൽനിന്നു ശേഖരിച്ചത്