ആറ്റാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറ്റാശ്ശേരി. [1] ഒന്നിലധികം മതങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന ആളുകളുടെ ഒരു കൊച്ചു ഗ്രാമമാണ് ആറ്റാശ്ശേരി . അതുകൊണ്ട് തന്നെ ഇവിടെ ഒന്നിലധികം ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Attasseri Village". Retrieved 2022-12-20.
"https://ml.wikipedia.org/w/index.php?title=ആറ്റാശ്ശേരി&oldid=3931492" എന്ന താളിൽനിന്ന് ശേഖരിച്ചത്