ആഫ്രിക്കൻ മുള്ളൻ പന്നി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആഫ്രിക്കൻ മുള്ളൻ പന്നി | |
|---|---|
| Crested porcupine in captivity | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Rodentia |
| കുടുംബം: | Hystricidae |
| ജനുസ്സ്: | Hystrix |
| Subgenus: | Hystrix |
| വർഗ്ഗം: | H. cristata |
| ശാസ്ത്രീയ നാമം | |
| Hystrix cristata Linnaeus, 1758 |
|
ഭൂമിയിലെ ഏറ്റവും വലുപ്പം കൂടിയ മുള്ളൻ പന്നി വർഗമാണ് ആഫ്രിക്കൻ മുള്ളൻ പന്നി. തെക്കേ ആഫ്രിക്കയിലാണ് ഇവ കണ്ട് വരുന്നത്. ഒരടിയോളം നീളമുണ്ട് ഇവയുടെ മുള്ളുകൾക്ക്. സസ്യഭുക്കുകളായ ഇവ മാളങ്ങൾ തുരന്നാണ് താമസിക്കുന്നത്. മാത്രമല്ല ഇവ നീന്താറുമുണ്ട്.
Hystrix cristata Skull – Museum of Toulouse
North African crested porcupine (Hystrix cristata) drawn by Gustav Mützel
അവലംബം [തിരുത്തുക]
- ↑ Grubb, P., Amori, G., de Smet, K. & Bertolino, S. (2008). Hystrix cristata. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 5 January 2009.
- McPhee, M. 2003. "Hystrix cristata" (On-line), Animal Diversity Web. http://animaldiversity.ummz.umich.edu/site/accounts/information/Hystrix_cristata.html.