ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Falconiformes
(or Accipitriformes, q.v.)
കുടുംബം: Accipitridae
ജനുസ്സ്: Haliaeetus
വർഗ്ഗം: H. vocifer
ശാസ്ത്രീയ നാമം
Haliaeetus vocifer
(Daudin, 1800)

ആഫ്രിക്കൻ വൻകരയിൽ മാത്രം കാണപ്പെടുന്ന ഒരിനം പരുന്താണ് ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്. സിംബാവേയുടെയും സാംബിയയുടെയും ദേശീയ പക്ഷിയാണിത്. മീനാണ് ഇവയുടെ പ്രധാന ഭക്ഷണം. കാൽ നഖങ്ങൾ ഉപയോഗിച്ചാണ് ഇവ മീനിനെ വെള്ളത്തിൽ നിന്നും റാഞ്ചിയെടുക്കുന്നത്. പെൺ പക്ഷികൾക്കാണ് വലുപ്പവും ഭാരവും കൂടൂതൽ.

Close-up of face; note yellow colouration of face and lack of facial feathers.
മുട്ട

ചിത്രശാല[തിരുത്തുക]

Footnotes[തിരുത്തുക]
















[[zh:吼海雕]