ആന്റണി ഹോപ്കിന്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്റണി ഹോപ്കിന്‍സ്
AnthonyHopkins2.jpg
Hopkins on location in Berlin filming The Innocent, May 1992
ആദ്യനാമം Philip Anthony Hopkins
ജനനം ഡിസംബര്‍ 31 1937 (1937-12-31) (പ്രായം 71)
Port Talbot, Wales
പ്രവര്‍ത്തന കാലഘട്ടം 1967-present
ജീവിതപങ്കാളി(കള്‍) Petronella Barker
(1967-1972) (divorced)
Jennifer Lynton
(1973-2002) (divorced)
Stella Arroyave
(2003-present)

സര്‍ ഫിലിപ്പ് ആന്റണി ഹോപ്കിന്‍സ് (ജനനം: ഡിസംബര്‍ 31, 1937)ഒരു വെല്‍ഷ് ചലച്ചിത്ര-ടെലിവിഷന്‍ നടനാണ് (ആന്തണി എന്നും ഉച്ഛാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലന്‍സ് ഓഫ് ദ ലാമ്പ്‌സ്, ഹാനിബാള്‍, റെഡ് ഡ്രാഗണ്‍ എന്നീ ചിത്രങ്ങളിലെ ഹാനിബാള്‍ ലെക്ടര്‍ എന്ന പരമ്പരകൊലയാളിയായ നരഭോജിയാണ്‌ ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലന്‍സ് ഓഫ് ദ ലാമ്പ്‌സിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. ദി എലിഫന്റ് മാന്‍, ബ്രാം സ്റ്റോക്കേര്‍സ് ഡ്രാക്കുള, ദ റിമെയിന്‍സ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാര്‍ട്ട്‌സ് ഇന്‍ അറ്റ്ലാന്റിസ്, നിക്സണ്‍, ഫ്രാക്‌ചര്‍ എന്നിവയാണ് ശ്രദ്ധ നേടിയ മറ്റ് പ്രധാന ചിത്രങ്ങള്‍. വെയില്‍സിലാണ് ഹോപ്കിന്‍സ് ജനിച്ചതും വളര്‍ന്നതും. ഏപ്രില്‍ 12, 2000-ത്തില്‍ അമേരിക്കന്‍ പൗരത്വവും നേടി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം