ആന്ദ്രേ ഷെവ് ചെങ്കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ആന്ദ്രേ മൈകലായോവിക് ഷെവ് ചെങ്കോ[1] | ||
| ജനനം | 29 സെപ്റ്റംബർ 1976 | ||
| സ്ഥലം | Dvirkivschyna, ഉക്രൈൻ SSR, Soviet Union |
||
| ഉയരം | 1.83 m ([.047) | ||
| സ്ഥാനം | ഫോർവേഡ് | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | ഡൈനാമൊ കീവ് | ||
| നമ്പർ | 7 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1986–1994 | ഡൈനാമൊ കീവ് | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1994–1999 | ഡൈനാമൊ കീവ് | 117 | (60) |
| 1999–2006 | ഏ.സി.മിലാൻ | 226 | (127) |
| 2006–2009 | ചെൽസി | 46 | (9) |
| 2008–2009 | → ഏ.സി.മിലാൻ (loan) | 18 | (0) |
| 2009– | ഡൈനാമൊ കീവ് | 81 | (30) |
| ദേശീയ ടീം‡ | |||
| 1994–1995 | Ukraine U18 | 8 | (5) |
| 1994–1995 | ഉക്രൈൻ U21 | 7 | (6) |
| 1995–2012 | ഉക്രൈൻ | 111 | (48) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 12 ജൂൺ 2012. † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 20:13, 19 ജൂൺ 2012 (UTC) |
|||
ഉക്രൈന്റെ മികച്ച കളിക്കാരിലൊരാളായിരുന്നു ആന്ദ്രേ ഷെവ് ചെങ്കോ. യൂറോ 2012ൽ മികച്ച കളി പുറെത്തെടുത്തെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യൂറോ 2012ന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിച്ചു.
അവലംബം [തിരുത്തുക]
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ
- ↑ Hugman, Barry J. (ed) (2007). The PFA Footballers' Who's Who 2007–08. Mainstream. p. 368. ISBN 978-1-84596-246-3.
ലേഖനവുമായി ബന്ധപ്പെട്ട മറ്റു കണ്ണികൾ
|
|||||||||||||||||||||