ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് |
|
|---|---|
| സ്ഥാപിതം | 1948 |
| സ്ഥലം | പൂനെ, മഹാരാഷ്ട്ര, ഇന്ത്യ |
| വെബ്‌സൈറ്റ് | AFMC Website |
ആർമ്ഡ് ഫോർസസ് മെഡിക്കൽ കോളേജ് പൂനെയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജ് ആണ്. ഈ സ്ഥാപനം 1948 മേയ് 1-നാണ് സ്ഥാപിതമായത്. ഈ കോളേജിന്റെ നിയന്ത്രണം ഇന്ത്യൻ ആംഡ് ഫോഴ്‌സസിനാണ്.