അൽ ഫലഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിലെ നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായമാണ്‌ ഫലഖ് (പുലരി).

ഈ അദ്ധ്യായവും നൂറ്റിപതിനാലാമത്തെ അദ്ധ്യായവും(നാസ്) ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: അഞ്ച്

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഫലഖ് എന്ന താളിലുണ്ട്.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

മുൻപുള്ള സൂറ:
അൽ ഇഖ്‌ലാസ്
ഖുർആൻ അടുത്ത സൂറ:
അൽ നാസ്
സൂറ (അദ്ധ്യായം) 113

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"http://ml.wikipedia.org/w/index.php?title=അൽ_ഫലഖ്&oldid=1693205" എന്ന താളിൽനിന്നു ശേഖരിച്ചത്