അർതുറോ മോളിന സോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arturo Molina Sosa
ജനനം
Arturo Molina Sosa

(1934-10-11) 11 ഒക്ടോബർ 1934  (89 വയസ്സ്)
Oaxaca, Mexico, Mexico
ദേശീയതMexican
തൊഴിൽGynecologist

ഒരു മെക്സിക്കൻ ഗൈനക്കോളജിസ്റ്റും രാഷ്ട്രീയക്കാരനുമാണ് അർതുറോ മോളിന സോസ.

ജീവചരിത്രം[തിരുത്തുക]

1934-ൽ ഒക്‌സാക്കയിലാണ് അർതുറോ മോളിന സോസ ജനിച്ചത്.[1] മെക്സിക്കൻ അംഗീകൃത പ്രസവചികിത്സകയായ പോർഫിരിയ സോസ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.[1] 1958-ൽ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ശസ്ത്രക്രിയാ വിദഗ്ധനായി. [1] 1960-ൽ മെക്സിക്കോയിലെ ജനറൽ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനും ആയി.[2]

തന്റെ മെഡിക്കൽ കരിയറിന് പുറമേ അദ്ദേഹം ഒക്‌സാക്കയിലെ പബ്ലിക് ഹെൽത്ത് സെക്രട്ടറി, രാഷ്ട്രീയ പ്രവർത്തകൻ, യൂണിയൻ പ്രവർത്തകൻ, നിയമസഭാംഗം, ഡോ. ഓറേലിയോ വാൽഡിവിസോ ഹോസ്പിറ്റൽ പ്രിൻസിപ്പൽ , യുഎൻഎഎം, യുഎബിജോ, ഗ്വാഡലജാര സർവകലാശാല എന്നിവയിലെ പ്രൊഫസർ ആയിരുന്നു.[3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Reconoce Congreso trayectoria de Molina Sosa" (in സ്‌പാനിഷ്). Noticiasnet.mx. 2013-10-17. Retrieved 2015-03-02.
  2. "Doctor Arturo Molina". Angelfire.com. Retrieved 2015-03-02.
  3. "Reconoce Congreso al hombre, médico y maestro: doctor Arturo Molina Sosa" (in സ്‌പാനിഷ്). Libertad-oaxaca.info. 17 October 2013. Retrieved 2015-03-02.
  4. https://web.archive.org/web/20150222230134/http://issuu.com/diariomarca/docs/marca_jueves_17_de_octubre_de_2013. Archived from the original on February 22, 2015. Retrieved March 2, 2015. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=അർതുറോ_മോളിന_സോസ&oldid=3843845" എന്ന താളിൽനിന്ന് ശേഖരിച്ചത്