അസ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങൾ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനയായ നമസ്കാരത്തിൽ ളുഹർ നിസ്കാരം കഴിഞ്ഞാൽ പിന്നെ നിസ്കരിക്കേണ്ടത് അസർ(അറബി: صلاة العصر ṣalāt al-ʿaṣr, "afternoon prayer") നിസ്കാരമാണ്‌ അതിന്റെ സമയം ളുഹർ നമസ്കാരത്തിന്റെ സമയ പരിധി കഴിഞ്ഞത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെയുള്ള സമയമാണ്‌ നാല് റകഅതുള്ള നികാരമാണ്‌ അസർ,

"http://ml.wikipedia.org/w/index.php?title=അസ്ർ&oldid=1936283" എന്ന താളിൽനിന്നു ശേഖരിച്ചത്