അസീം ത്രിവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസീം ത്രിവേദി

അസീം ത്രിവേദി
ജനനം (1987-02-17) 17 ഫെബ്രുവരി 1987 (27 വയസ്സ്)
Shuklaganj, Unnao, India [1]
രാജ്യം Indian
പ്രവർത്തന മേഖല Political cartoon, Activism
സൃഷ്ടികൾ Social Work
പ്രചോദനം നൽകിയവർ അണ്ണാ ഹസാരെ
പുരസ്കാരം Courage In Editorial Cartooning (2012)
വെബ്‌സൈറ്റ് www.saveyourvoice.in

ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ , ഫ്രീലാൻസ് കാർട്ടൂണിസ്റ്റും അഴിമതിവിരുദ്ധ, ഇന്റർനെറ്റ്‌സ്വതന്ത്രപ്രവർത്തകനുമാണ് അസീം ത്രിവേദി(ജനനം : 17 ഫെബ്രുവരി 1987). അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഈ സമരപരിപാടിക്കിടെ ത്രിവേദി പ്രദർശിപ്പിച്ച കാർട്ടൂണുകൾ, ഭരണഘടനയെയും ദേശീയ ചിഹ്നത്തെയും അവഹേളിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു[2]. ഈ കാർട്ടൂണുകൾ അദ്ദേഹം ഇന്റർനെറ്റിലും പ്രസിദ്ധപ്പെടുത്തിയിരുന്നു[3].


അവലംബം[തിരുത്തുക]

  1. "Cartoonist Aseem Trivedi sent to jail, nationwide furore erupts". 10 Sep 2012. യഥാർത്ഥ സൈറ്റിൽ നിന്ന് 10 Sep 2012-നു ആർക്കൈവ് ചെയ്തത്. 
  2. "മീഡിയസ്കാൻ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. ശേഖരിച്ചത് 2013 മെയ് 13. 
  3. http://www.mathrubhumi.com/online/malayalam/news/story/1818805/2012-09-11/india

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അസീം_ത്രിവേദി&oldid=1949744" എന്ന താളിൽനിന്നു ശേഖരിച്ചത്