അഷ്ടപദി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1983 ൽ, അബൈ ഫിലിംസ് നിർമ്മിച്ച് അമ്പിളി സംവിധാനം ചെയ്ത മലയാളം സിനിമയാണ് അഷ്ടപദി. ദേവൻ, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരൻറെ വരികൾക്ക് വിദ്യാധരൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ashtapadi". www.malayalachalachithram.com. Retrieved 2014-10-19.
  2. "Ashtapadi". malayalasangeetham.info. Archived from the original on 19 October 2014. Retrieved 2014-10-19.
  3. "Ashtapadi". spicyonion.com. Retrieved 2014-10-19.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഷ്ടപദി_(ചലച്ചിത്രം)&oldid=3865208" എന്ന താളിൽനിന്ന് ശേഖരിച്ചത്