അല്ലുർ ഓഫ് ദി സീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Allure of the seas sideview.JPG
MS Allure of the Seas leaving STX shipyard, Turku, Finland, 29 October 2010
Career
പേര്‌: Allure of the Seas
ഉടമ: Royal Caribbean International
ഓപ്പറേറ്റർ: Royal Caribbean International
രജിസ്റ്റർ ചെയ്ത തുറമുഖം:  Bahamas
ഓർഡർ ചെയ്തത്: February 2006
നിർമ്മാതാവ്: STX Europe, Turku, Finland
ചെലവ്: USD 1.2 billion (EUR 800 million)
യാർഡ് നമ്പർ: 1364[1]
Laid down: 2 December 2008[2]
ലോഞ്ച് ചെയ്തത്: 20 November 2010
ആദ്യയാത്ര: 1 December 2010[3]
Identification: Call sign: C6XS8
IMO number: 9383948
MMSI number: 311020700
സ്ഥിതി: In service
General characteristics [4]
Class and type: Oasis-class cruise ship
Tonnage: 225,282 GT
242,999 NT
19,750 DWT
Displacement: approximately 100,000 tons[5]
Length: 360 m (1 ft)
Beam: 47 m (154 ft) waterline
60.5 m (198 ft) extreme
Height: 72 m (236 ft) above water line
Draught: 9.3 m (31 ft)
Depth: 22.5 m (74 ft)
Decks: 16 passenger decks[6][7]
Installed power: 3 × Wärtsilä 12V46D (3 × 13,860 kW/18 hpഫലകം:Convert/track/disp//)
3 × Wärtsilä 16V46D (3 × 18,480 kW/24 hpഫലകം:Convert/track/disp//)
Propulsion: 3 × 20 MW ABB Azipod, all azimuthing
4 × 5.5 MW Wärtsilä CT3500 bow thrusters
Speed: 22.6 kn (41.9 km/h; 26.0 mph)
Capacity: 5,400 passengers (lower berths)
6,300 passengers (all berths)[1]
Notes: 50 mm (2.0 in) longer than Oasis[8]

ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലാണ് അല്ലുർ ഓഫ് ദി സീ. റോയൽ കരിബിയൻ കമ്പനിയുടെ ഒഅസിസ് ഗണത്തിലുള്ള ഇ കപ്പലിന് 360 മീറ്റർ നിളം ഉണ്ട്. 16 നിലകൾ ഉള്ള ഈ കപ്പലിന് 72 മീറ്റർ ഉയരമുണ്ട് ( സമുദ്ര നിരപ്പിനു മുകളിൽ ). ജെനിസിസ് എന്നാ പ്രോജക്റ്റിൽ രൂപം കൊണ്ട അല്ലുർ ഓഫ് ദി സീ 20 നവംബർ 2010 ൽ പുറത്തിറങ്ങി. 1 ഡിസംബർ 2010-ൽ കന്നിയാത്രയും നടത്തി. മണിക്കുറിൽ 49.9 കി മി യാണ് ഈ കപ്പൽ രാജാവിന്റെ വേഗത. 6300 യാത്രക്കാർക് ഒരേസമയം അല്ലുർ ഓഫ് ദി സീയിൽ യാത്ര ചെയ്യാൻ കഴിയും.


ജെനിസിസ്‌ പ്രോജെച്ടിൽ ആദ്യം ഇറങ്ങിയ കപ്പൽ ഒഅസിസ് ഓഫ് ദി സീ ആയിരുന്നു. മുൻപ് ഒഅസിസ് ഓഫ് ദി സീ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ. എന്നാൽ വലിപ്പത്തിൽ ഒരേ പോലെ ഉള്ള ഇ കപ്പലുകളിൽ അല്ലുർ ഓഫ് ദി സീക് ഏകദേശം 2 ഇഞ്ച്‌ നിളം കുടുതലാണെന്ന് അധികൃതർ കണ്ടെത്തി. അങ്ങനെ അല്ലുർ ഓഫ് ദി സീ ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലായി.



അവലംബം[തിരുത്തുക]

  1. 1.0 1.1 Asklander, Micke. "M/S Allure of the Seas (2010)". Fakta om Fartyg (in Swedish). ശേഖരിച്ചത് 6 December 2008. 
  2. "STX Europe laid keel of Allure of the Seas". Cruise Business Review. 2 December 2008. ശേഖരിച്ചത് 2 December 2008. 
  3. Heslin, Rebecca (30 March 2010). "Royal Caribbean pushes up Allure's debut again". USA Today. ശേഖരിച്ചത് 1 November 2010. 
  4. "Allure of the Seas". DNV Exchange. ശേഖരിച്ചത് 4 March 2011. 
  5. Associated Press (7 February 2006). "If Royal Caribbean builds it, 6,400 could come". The Boston Globe. 
  6. "Allure of the Seas". RoyalCaribbean.com. ശേഖരിച്ചത് 4 March 2011. 
  7. Schlesinger, Toni (11 February 2011). "On the World's Largest Cruise Ship, the Sea is an Afterthought". The New York Times. 
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; shipgaz23 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"http://ml.wikipedia.org/w/index.php?title=അല്ലുർ_ഓഫ്_ദി_സീ&oldid=1694441" എന്ന താളിൽനിന്നു ശേഖരിച്ചത്