അലാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alofi
—  City  —
Alofi locals walking along a street.
Alofi street scene
Location of Alofi on a map of Niue.
Location of Alofi (star).
Location of Alofi. Also shows the 14 different villages.
Administrative divisions of Niue with Alofi on the western side of the island.
Country നിയുവെ
Village വടക്കൻ അലാഫി , തെക്കൻ അലാഫി
ഭരണം
 • Assemblyman of Alofi North Vaiga Tukuitoga[1]
 • Assemblyman of Alofi South Dalton Tagelagi[2]
വിസ്തീർണ്ണം
 • Area of both Alofi North and Alofi South 46.48 km2 (17.9 sq mi)
Elevation[3] 21 m (69 ft)
ജനസംഖ്യ (2006)[4]
 • Total 581
 • സാന്ദ്രത 12.5/km2 (32.46/sq mi)
 • Alofi North 147
 • Alofi South 434
Resident Population[5]
 • Residents (Alofi North) 143
 • Visitors (Alofi North) 4
 • Resident (Alofi South) 411
 • Visitor (Alofi South) 23
സമയമേഖല UTC-11 (യു.ടി.സി.-11)
Area code(s) +683
കാലാവസ്ഥ പട്ടിക for അലാഫി
J F M A M J J A S O N D
 
 
260
 
28
23
 
 
250
 
29
24
 
 
300
 
28
24
 
 
200
 
27
23
 
 
130
 
26
22
 
 
80
 
26
21
 
 
90
 
25
20
 
 
100
 
25
20
 
 
100
 
26
21
 
 
120
 
26
21
 
 
140
 
27
22
 
 
190
 
28
23
temperatures in °C
precipitation totals in mm
source: Weatherbase[3]

പസഫിക് സമുദ്രത്തിലെ ഒരു രാജ്യമായ നിയുവെയുടെ തലസ്ഥാനമാണ് അലാഫി. നിയുവെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള അലാഫി ഉൾക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2001 കനേഷുമാരി പ്രകാരം 614 ആണ് ഇവിടുത്തെ ജനസംഖ്യ. രണ്ട് ഗ്രാമങ്ങളായി ഇതിനെ വേർതിരിച്ചിരിക്കുന്നു. വടക്കൻ അലാഫി (ജനസംഖ്യ 256) എന്നും തെക്കൻ അലാഫി (ജനസംഖ്യ 358) എന്നും. തെക്കൻ അലാഫിയിലാണ് സർക്കാരിന്റെ പ്രധാന കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] അവലംബം

  1. New Zealand Ministry of Foreign Affairs and Trade
  2. Government of Niue
  3. 3.0 3.1 Weatherbase
  4. SPC 2008, p.4.
  5. SPC 2008, p.5.
"http://ml.wikipedia.org/w/index.php?title=അലാഫി&oldid=1292371" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ