നിയുവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് നിയുവെ. "പോളിനേഷ്യയിലെ പാറ"(Rock of Polynesia) എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

സ്വയംഭരണം ഉണ്ടങ്കിലും, ന്യൂസിലാന്റിന്റെ സാമാന്ത സമാനമായ ഈ രാജ്യത്തിന് പരമാധികാരം ഇല്ല. എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി. ഇവരുടെ മിക്ക നയതന്ത്ര തീരുമാനങ്ങളും നിയുവേയ്ക്കായി ന്യൂസിലാന്റാണ് നടത്താറ്.

ന്യൂസിലാന്റിന്റെ 2,400 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് നിയുവെയുടെ സ്ഥാനം. ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നിവ ചേര്‍ന്നുള്ള ത്രികോണ ദ്വീപുകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്നു. പോളിനേഷ്യന്‍ വംശജരാണ് ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും.

"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%81%E0%B4%B5%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം