അറുപത്തിമൂവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായന്മാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നായന്മാർ (വിവക്ഷകൾ) എന്ന താൾ കാണുക. നായന്മാർ (വിവക്ഷകൾ)

ശിവഭക്തന്മാരായി ദക്ഷിണാപഥത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന അറുപത്തിമൂന്ന് വ്യക്തികൾ. ഇവർ അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവരിൽ പ്രധാനികൾ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമുർത്തി എന്നിങ്ങനെ മൂന്നുപേരാണ്‌.

"http://ml.wikipedia.org/w/index.php?title=അറുപത്തിമൂവർ&oldid=1698537" എന്ന താളിൽനിന്നു ശേഖരിച്ചത്