അര്‍ദ്ധചാലകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തി വിടുന്ന പദാര്‍ത്ഥങ്ങള്‍ ആണ് അര്‍ദ്ധചാലകങ്ങള്‍. സിലിക്കണ്‍, ജെര്‍മേനിയം തുടങ്ങിയ മൂലകങ്ങള്‍ അര്‍ദ്ധചാലകങ്ങള്‍ക്കുദാഹരണമാണ്.
[തിരുത്തുക] അര്‍ദ്ധചാലകപ്രഭാവം
അര്‍ദ്ധചാലകങ്ങളുടെ ചാലകത താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ് അര്‍ദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ല്‍ മൈക്കല്‍ ഫാരഡെയാണ് ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.[1].