അരുൺ ലാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| ബാറ്റിംഗ് രീതി | Right-hand bat | |||
| ബൗളിംഗ് രീതി | Right-arm medium | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | ODIs | ||
| കളികൾ | 16 | 13 | ||
| നേടിയ റൺസ് | 729 | 122 | ||
| ബാറ്റിംഗ് ശരാശരി | 26.03 | 9.38 | ||
| 100-കൾ/50-കൾ | -/6 | -/1 | ||
| ഉയർന്ന സ്കോർ | 93 | 51 | ||
| എറിഞ്ഞ പന്തുകൾ | 16 | - | ||
| വിക്കറ്റുകൾ | - | - | ||
| ബൗളിംഗ് ശരാശരി | - | - | ||
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | - | - | ||
| മത്സരത്തിൽ 10 വിക്കറ്റ് | - | n/a | ||
| മികച്ച ബൗളിംഗ് | - | - | ||
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 13/- | 4/- | ||
| ഉറവിടം: [1], 4 February 2006 | ||||
അരുൺ ലാൽ 1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരനാണ്. 1955 ഓഗസ്റ്റ് ഒന്നിന് ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനും ഡെൽഹിക്കും വേണ്ടി കളിച്ച അരുൺ ലാൽ 46.94 ശരാശരിയിൽ പതിനായിരത്തിലേറെ റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം തിളങ്ങാതെ പോയ ഇദ്ദേഹം, ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി ജോലി നോക്കുന്നു.